വാവന്നൂരിൽ ഓട്ടോ ഡ്രൈവർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Nhangattiri Vartha


കൂറ്റനാട് :നാഗലശ്ശേരി പേങ്ങാട്ടുശ്ശേരി വീട്ടിൽ ദേവയാനി അമ്മയുടെയും പെരിങ്ങോട് വെട്ടത്തിൽ രാമൻ നായരുടെയും മകൻ സമീർ (54) വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ.വാവന്നൂരിൽ ഓട്ടോ ഡ്രൈവറാണ്.

Tags
Pixy Newspaper 11
To Top